Nayantara ready to act with this actor
ചിത്രത്തിലെ നായകന്‍ അജിത് ആണ് അതിന് കാരണം.തമിഴ് മാഗസിന്‍ ആയ ആനന്ദവികടനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .നായികാ പ്രാധാന്യമുള്ള കഥാപാത്രം തിരഞ്ഞെടുക്കുന്ന നയന്‍സ് 'വിശ്വാസ'ത്തിന് സമ്മതം മൂളുമോ എന്ന സംശയവുമായാണ് അണിയറപ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചത്.
#NayanThara #LadySuperstar